Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം – പള്ളിവേട്ടയാൽ റോഡിലെ ഗതാഗതം നാളെ (27) മുതൽ നിരോധിച്ചു. തിരുവാറ്റ പാലത്തിന്റെ പുനർ നിർമാണപ്രവ്യത്തികൾക്കായാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ – ശ്രീവല്ലഭ ക്ഷേത്രം റോഡിലൂടെ  പോകണമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത.5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി,...

ഉത്തരേന്ത്യയിൽ അതിശക്തമായ മഴ : കേദാർനാഥ് യാത്ര നിർത്തിവെച്ചു,അസമിൽ മരണം 97 ആയി

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു .ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു.ശക്തമായ മണ്ണിടിച്ചിലിൽ കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട്...
- Advertisment -

Most Popular

- Advertisement -