Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസഹസംവിധായികയുടെ പീഡന...

സഹസംവിധായികയുടെ പീഡന പരാതിയിൽ സംവിധായകനെതിരെ കേസ്

കൊച്ചി: സഹസംവിധായികയുടെ പീഡന പരാതിയിൽ സംവിധായകനെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല,സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്.വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.

അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് മാവേലിക്കര സ്വദേശിനിയായ സഹസംവിധായികയുടെ പരാതി.മരട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ നിറപുത്തരി ആഘോഷം നടന്നു

ശബരിമല : ശക്തമായ മഴയിലും ശരണമന്ത്രങ്ങളെ സാക്ഷി നിർത്തി ശബരിമലയിൽ നിറപുത്തരി ആഘോഷം നടന്നു. ഇന്ന് രാവിലെ 5.30ന് പതിനെട്ടാംപടിയിൽ നിന്ന് ചടങ്ങുകൾക്ക് തുടക്കമായി. മേൽശാന്തി ഇ.ഡി. പ്രശാന്ത് പോറ്റി നെൽക്കതിരുകൾ ശിരസ്സിലേറ്റി...

അരൂർ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 19-ന് രാവിലെ എട്ടു മണി മുതൽ 21-ന് വൈകിട്ട് ആറു മണി...
- Advertisment -

Most Popular

- Advertisement -