Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമേയര്‍ ആര്യ...

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വാക്പോര്: കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നത്തിൽ തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവാറായ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഡിടിഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് നിലപാട്.

.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാ​ഗപ്പള്ളിയിൽ കാണാതായ സ്ത്രീയെ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം

കരുനാ​ഗപ്പള്ളി : കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം.കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്.അമ്പലപ്പുഴ കരൂരിന് സമീപമുള്ള ജയചന്ദ്രൻ എന്ന് യുവാവുമായി ഇവർക്ക്...

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. കെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്....
- Advertisment -

Most Popular

- Advertisement -