Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രമാടം അമ്പലം...

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു.

വാഹനങ്ങള്‍ മറൂര്‍ – പൂങ്കാവ് വഴി ചന്ദനപ്പള്ളി – കോന്നി റോഡിലൂടെ കടന്നുപോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്ത്) വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം : മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടന്‍കുഴി സ്വദേശി സുബിന്‍ ബാബു(20)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളിലെ...

ചെങ്ങന്നൂർ മണ്ഡലത്തിൽ  മാറ്റം ഉണ്ടായത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിൽ : മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലാണെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവീകരിച്ച പട്ടങ്ങാട്ട് ദേവി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2018 ലെ...
- Advertisment -

Most Popular

- Advertisement -