Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ ഉദയനിധി...

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്

ചെന്നൈ : തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ തിരഞ്ഞെടുത്തു.മുൻ മന്ത്രി കെ എൻ നെഹ്റുവാണ് പ്രതിപക്ഷ ഉപ നേതാവ്.അതേസമയം തമിഴ്നാട്എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടന്നു .സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്ത് സദ്ഭരണത്തിന് തുടക്കം കുറിച്ചത് വാജ്പേയി : ഗവർണർ

തിരുവനന്തപുരം :  ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെന്ന്  ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ’ ആയി ആചരിക്കുന്നതിന്റെ...

Kerala Lotteries Results 03-10-2026 Karunya KR-770

1st Prize : ₹1,00,00,000/- KF 335755 (CHERTHALA) Consolation Prize ₹5,000/- KA 335755 KB 335755 KC 335755 KD 335755 KE 335755 KG 335755 KH 335755 KJ 335755 KK 335755 KL 335755 KM 335755 2nd Prize ₹25,00,000/- KH 874154...
- Advertisment -

Most Popular

- Advertisement -