Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ...

സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി .ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്‌ 41റെസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടുനിന്നു. ഗുണഭോക്താക്കളോട് വാങ്ങുന്ന നികുതി മുഴുവനായി സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന പരാതിയിൽ മേലാണ് നടപടി .ബില്ലിങ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന കൃത്രിമവും നികുതി വെട്ടിപ്പും പരിശോധനയിൽ കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണകാരണം ഹൃദയാഘാതം : കേസ് അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തിലെ ഗോപൻ സ്വാമിയുടെ മരണകാരണം ഹൃദയാഘാതം എന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു.മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ ആന്തരിക...

സ്വകാര്യ ബസുകളുടെ ദൂരപരിധി : സർക്കാർ അപ്പീൽ സമർപ്പിക്കും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -