Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ  എൻ. എസ്. എസ്. കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം വൈസ് പ്രസിഡന്റ്  അഭിലാഷ് കുമാർ മീനാക്ഷി ഉദ്ഘാടനം ചെയ്തു. തുടർന്ന് സത്യപ്രതിജ്ഞ വാചകം കമ്മറ്റി അംഗം എൻ. ശ്രീകുമാർ ചെത്തിക്കാട്ട് ചൊല്ലി കൊടുത്തു.

കരയോഗം സെക്രട്ടറി എം.എൻ.രാജശേഖരൻ,കമ്മറ്റി അംഗങ്ങളായ മുരളിധരൻ ഇരമല്ലിൽ, ശ്രീകുമാർ സരസ്വതി ഭവൻ, അഭിജിത്ത് ശ്രീനിലയം  രാധാകൃഷ്ണൻ തയ്യിൽ, മനോജ് കളരിക്കൽ  വനിതാ സമാജം പ്രസിഡന്റ്  ലതാ ഭാസി, കരയോഗ അംഗങ്ങളായ രവീന്ദ്രൻ നായർ ളാഹയിൽ, കൃഷ്ണകുമാർ പേരകത്ത്, ആർ. ഭാസി ഗൗരിശം, പ്രിയാ, സുധാ രാജശേഖരൻ, സുജ, എന്നിവർ നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ

ആലപ്പുഴ : മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് ആലപ്പുഴയിൽ വച്ച് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ആലപ്പുഴയിൽ നിന്ന് ബസിൽ സഞ്ചരിക്കവേയാണ് മൊയ്തീനെ പിടികൂടിയത്.യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്. കബനീദളം...

യുക്രൈന്‍ ഷെല്ലാക്രമണം : തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

തൃശ്ശൂർ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.സന്ദീപ് ഉള്‍പ്പെട്ട...
- Advertisment -

Most Popular

- Advertisement -