Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിലെ സർക്കാർ...

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം : വിലപേശലുമായി വിസികെ

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു .രണ്ട് സീറ്റുകളുള്ള തോൽ തിരുമാളവന്റെ വിസികെയുടെ തീരുമാനത്തിനത്തിനു കാത്തിരിക്കുകയാണ് ടീവികെ. തീരുമാനം ഇന്നു വൈകിട്ട് 4ന് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞു.ഉപമുഖ്യന്ത്രിപദം അടക്കമുള്ള വിലപേശലുകൾ വിസികെ നടത്തിവരുന്നതായാണ് വിവരം.

വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഇൗസ്റ്റ് സീറ്റ് വിസികെക്കു വിട്ടു കൊടുക്കുക ,പാർട്ടിയുടെ 2 എംഎൽഎമാർക്കും മന്ത്രി സ്ഥാനം,തോൾ തിരുമാവളവൻ നിലവിൽ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് വിസികെ മുന്നോട്ട് വയ്ക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബജറ്റ് : ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു ; കെഎസ്ആര്‍ടിസിക്ക് 178.98 കോടി

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. ആധുനിക ബസ്...

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും

പാലക്കാട് : വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും. കോൺഗ്രസ് നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന...
- Advertisment -

Most Popular

- Advertisement -