Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിലെ വള്ളസദ്യകൾ...

ആറന്മുളയിലെ വള്ളസദ്യകൾ മാറ്റിവെച്ചു

ആറന്മുള: ആറന്മുളയിലെ വഴിപാട് വള്ളസദ്യയുടെ ഭാഗമായി ഈ മാസം  4, 5  ( ചൊവ്വ, ബുധൻ ) തീയതികളിൽ നടത്താനിരുന്ന വള്ളസദ്യ, കെ എസ് ആർ ടി സി സദ്യ, പെയ്ഡ് സദ്യ എന്നിവ വെള്ളപ്പൊക്കം മൂലം മാറ്റിവെച്ചതായി പള്ളിയോട സേവാ സംഘം അറിയിച്ചു.

മാറ്റിവെച്ച പെയ്ഡ് സദ്യകൾ ഓഗസ്റ്റ് 12, 25, 29 എന്നീ ദിവസങ്ങളിൽ നടക്കും. കെഎസ്ആർടിസി ടൂറിസം പദ്ധതിയിൽ എത്തുന്നവർക്കുള്ള സദ്യയും, വഴിപാട് വള്ളസദ്യകളും ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടത്തുമെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്....

നാവികസേനയ്‌ക്കുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന്

ബെംഗളൂരു : ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങള്‍ നല്‍കാനായുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം, സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന് നടക്കും .വൈകിട്ട് അഞ്ചരയ്‌ക്ക് ബെംഗളൂരുവിലെ ഹരിക്കോട്ടയില്‍ ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 റോക്കറ്റിലാണ് വിക്ഷേപണം...
- Advertisment -

Most Popular

- Advertisement -