Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളിൽ മിന്നൽപ്രളയത്തിൽ...

നേപ്പാളിൽ മിന്നൽപ്രളയത്തിൽ ഗ്രാമങ്ങൾ ഒലിച്ചുപോയി; 8 മരണം

കഠ്മണ്ഡു : നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ട് പേർ മരിക്കുകയും 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് .ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെ മിന്നൽപ്രളയം സംഭവിക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ഗ്രാമങ്ങളടക്കം ഒലിച്ചുപോയി. ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു.നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും ജാഗ്രത പാലിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരില്‍ വൈശാഖ പുണ്യകാലത്തിന് ശനിയാഴ്ച തുടക്കം

തൃശൂര്‍: ഗുരുവായൂരില്‍ വൈശാഖ പുണ്യകാലത്തിന് ഏപ്രില്‍ 18-ന് തുടക്കം. വിഷ്ണു ഭജനത്തിനും ദാനധര്‍മ്മങ്ങള്‍ക്കും പുകള്‍പെറ്റ വൈശാഖ മാസത്തിന്  ശനിയാഴ്ച തുടക്കമാകുന്നത്. ഉത്തരായണകാലത്ത് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന സമയവും പ്രത്യേകതയും വൈശാഖ മാസ പുണ്യകാലത്തെ...

ദേശീയ ഉപഭോക്തൃ ദിനാചരണം

ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -