Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു ദുരന്തം...

ബെംഗളൂരു ദുരന്തം : വിരാട് കോലിക്കെതിരെ പൊലീസിൽ പരാതി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ പൊലീസില്‍ പരാതി. ദുരന്തത്തിന് കോലിയും ഉത്തരവാദിയാണെന്നു ആരോപിച്ചാണ് സാമൂഹിക പ്രവർത്തകനായ എച്ച്.എം. വെങ്കിടേഷ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഇതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. ആർ‌സി‌ബി ഫ്രാഞ്ചൈസി, ഇവൻ്റ് മാനേജ്‌മെൻ്റ് സ്ഥാപനമായ ഡി‌എൻ‌എ, കെ‌എസ്‌സി‌എ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികള്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.4 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗം അടന്ന് വീണ് ഒരാൾക്ക് പരിക്ക്

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒറീസ സ്വദേശിക്ക് പരിക്ക്.  ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗം ഇടിഞ്ഞ്...

Kerala Lottery Result : 08/05/2024 Fifty Fifty FF 94

1st Prize Rs.1,00,00,000/- FO 606517 (KANNUR) Consolation Prize Rs.8,000/- FN 606517 FP 606517 FR 606517 FS 606517 FT 606517 FU 606517 FV 606517 FW 606517 FX 606517...
- Advertisment -

Most Popular

- Advertisement -