Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗം അടന്ന് വീണ് ഒരാൾക്ക് പരിക്ക്

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒറീസ സ്വദേശിക്ക് പരിക്ക്.  ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.

പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ശുചിമുറി ഇടിഞ്ഞ് വീണ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു. ഇതേ സ്ഥലത്തിനു സമീപത്താണ് അപകടം ഉണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി എ.സി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളാത്തുരുത്തിയിൽ നാളെ (വ്യാഴം) മുതൽ ശനിയാഴ്ച വരെ രാത്രി ഗതാഗതം നിരോധിക്കും. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ ആംബുലൻസ്...

ഒറ്റപ്പെട്ട ശക്തമായ മഴ : 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -