Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൽപിആർ വർമ്മ...

എൽപിആർ വർമ്മ അനുസ്‌മരണം നടത്തി

ചങ്ങനാശേരി:  പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുള്ള ദേശീയ, സംസ്ഥാന അവാർഡ് ജേതാവും നടനുമായ എൽപിആർ വർമ്മയുടെ 23-ാം ചരമ വാർഷിക ആചരണം ചങ്ങനാശേരി അതിരൂപത മാർത്തോമ വിദ്യാനികേതൻ- സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി മാർത്തോമ വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടത്തി.ഫാ. ഡോ. തോമസ് കറുകകളം അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ് എം എൽ എ ഉത്ഘാടനം ചെയ്തു.

ചങ്ങനാശേരി ബോട്ടുജെട്ടിയിൽ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന് എൽപിആർ വർമ്മയുടെ പേര് നൽകുന്നതിന് മുൻകൈയെടുക്കുമെന്ന് വിനു ജോബ് എം എൽ എ പറഞ്ഞു. ചങ്ങനാശേരി കെ എസ്ആർടിസി ബസ് സ്റ്റാൻഡ് ഡിസംബറിൽ ഉത്‌ഘാടനം ചെയ്യുമെന്ന് എം എൽ എ അറിയിച്ചു

പ്രൊഫ. ജെയിംസ് മണിമല മുഖ്യപ്രഭാഷണം നടത്തി. തോമസുകുട്ടി മണക്കുന്നേൽ, സിബി മുക്കാടൻ,ടോമിച്ചൻ അയ്യരു കുളങ്ങര, കെ.പി മാത്യൂ, ബേബിച്ചൻ പുത്തൻപറമ്പിൽ, ഓസേപ്പച്ചൻ ചെറുകാട്,മേരിക്കുട്ടി പാറക്കടവിൽ, ജെയിംസ് ഇലവുങ്കൽ,കാതറിൻ കുര്യാക്കോസ്, റോസമ്മ കാടാശേരി,എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസം എന്നത് നന്മയുള്ള സമൂഹ സൃഷ്ടിക്കാവണം : ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി

തിരുവല്ല : സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുവെന്നും അപരനെ കരുതുന്ന വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളുവെന്നും വൈ.എം.സി.എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ....

ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്. ഇതിന് ശേഷം...
- Advertisment -

Most Popular

- Advertisement -