Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടക മാസ...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന്  തുറക്കും: കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും.

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് എത്തുന്ന ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്.

അതേ സമയം കർക്കട മാസ പൂജയ്ക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് യാത്രാ സൗകേര്യം ഒരുക്കുന്നതിനായി കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും. പമ്പ – നിലയ്ക്കൽ 39 ബസുകളും, ചെങ്ങന്നൂർ ഡിപ്പോ 23, പത്തനംതിട്ട 10, കുമളി 5 ബസുകൾ എന്നിങ്ങനെയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും: അഞ്ച് ജില്ലകളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ  ഇടിമിന്നലോട് കൂടിയ...

Kerala Lotteries Results : 18-06-2024 Sthree Sakthi SS-420

1st Prize Rs.7,500,000/- (75 Lakhs) SP 645637 (ADOOR) Consolation Prize Rs.8,000/- SN 645637 SO 645637 SR 645637 SS 645637 ST 645637 SU 645637 SV 645637 SW 645637 SX...
- Advertisment -

Most Popular

- Advertisement -