Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ഗവണ്മെന്റ്...

കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂൾ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം

തിരുവല്ല: തിരുവല്ല നഗരസഭ കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂളിൽ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  അനുജോർജ് നിർവഹിച്ചു.  വാർഡ് കൗൺസിലർ  അന്നമ്മ മത്തായി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ ജിജി വാട്ടശ്ശേരിൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ബിനു, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിമൽ, വിജയൻ തലവന, അനു സോമൻ, റീനാ വിശാൽ, ശ്രീജ, മേഘ സാമുൽ, ഗംഗാ രാധാകൃഷ്ണൻ, മാതുസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, എ. ഇ. ഒ  മിനികുമാരി, സ്കൂൾ ഹെഡ്മീസസ്  ഗീതമണി, മുകേഷ്, പി.ടി.എ പ്രസിഡന്റ്‌ അനൂപ് തോമസ് സി. മത്തായി, ടി. ബി ശശി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന്

തിരുവനന്തപുരം : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാ നുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24...

റേഷൻ കൈപ്പറ്റണം

തിരുവനന്തപുരം : നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാത്തവർ ഇന്ന് തന്നെ (നവംബർ 29, ശനിയാഴ്ച) കൈപ്പറ്റണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.ഡിസംബർ 1 ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി...
- Advertisment -

Most Popular

- Advertisement -