Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : പത്മകുമാർ പറഞ്ഞതിനാൽ താൻ ഒപ്പിട്ടുവെന്ന് വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ മൊഴി നൽകി അറസ്റിലായ മുൻ ബോർഡ് മെമ്പർ എൻ. വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു.സഖാവ് പറഞ്ഞതു കൊണ്ട് താൻ ഒപ്പിടുകയാണ് ചെയ്തത്. സ്വർണപ്പാളി പുതുക്കുന്ന കാര്യം പത്മകുമാർ ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മിനിട്‌സ് വായിച്ചുനോക്കാതെ താൻ ഒപ്പിട്ടുവെന്നാണ് വിജയകുമാർ എസ്ഐടിയ്ക്കു നൽകിയ മൊഴി .കട്ടിളപ്പാളി കേസിൽ 12ാം പ്രതിയും ദ്വാരപാലകശില്പ കേസിൽ 15-ാം പ്രതിയുമാണ് എൻ. വിജയകുമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

തിരുവനന്തപുരം : യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിൽ അറിയിച്ചു. നിലവിലെ 12-ൽനിന്ന് 14 കോച്ചുകളായാണു വർധിപ്പിച്ചത്....

നിയമസഭ പരിസ്ഥിതി സമിതി ജില്ലയിൽ തെളിവെടുപ്പ് നടത്തി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി  കളക്ട്രേറ്റിലെ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തുകയും പ്രളയ ബാധിത പ്രദേശങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ചെയര്‍മാന്‍ സജീവ് ജോസഫ് എം.എല്‍.എയുടെ...
- Advertisment -

Most Popular

- Advertisement -