Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം സമാധി...

മന്നം സമാധി ദിനാചരണം ഇന്ന്

ചങ്ങനാശ്ശേരി : സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 55-ാമത് ചരമ വാർഷികം ഇന്ന് ആചരിക്കുന്നു . പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയുള്ള ചടങ്ങിൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന,ഉപവാസം, സമൂഹ പ്രാർത്ഥന എന്നിവ നടക്കും.

എല്ലാ കരയോഗങ്ങളുടെയും,താലൂക്ക് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ മുതൽ 11.45 വരെ മന്നത്തിന്റെ ഛായാ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തി പ്രാർത്ഥനാ നിരതരായി ഉപവസിക്കും.1970 ഫെബ്രുവരി 25 നാണ് മന്നത്തു പദ്മനാഭൻ ഇഹലോകവാസം വെടിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനംനടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

തിരുവനന്തപുരം : രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പാക്കാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഒരുങ്ങുന്നു....

ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി ; ഷിബു ബേബിജോണിനെതിരേ കേസ്

തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്...
- Advertisment -

Most Popular

- Advertisement -