Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരിയില്‍ മാലിന്യക്കുഴിയില്‍...

നെടുമ്പാശ്ശേരിയില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു.രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിതാന്‍ ജാജുവാണ് മരിച്ചത്.കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തില്‍പ്പെട്ട കുട്ടിയാണ്‌. മാതാപിതാക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൂത്ത കുട്ടിക്ക് ഒപ്പം കളിക്കുകയായിരുന്ന കുട്ടി മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശവനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. കുട്ടിയെ കാണാതായതോടെ നടന്ന അന്വേഷണത്തിലാണ് നാലടി താഴ്ചയുള്ള കുഴിയിൽ കണ്ടെത്തിയത് .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ  ഇനി എട്ട് സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അംഗീകരിച്ചു. എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്,...

ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു

ബെം​ഗളൂരു : പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ (96) അന്തരിച്ചു.  വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -