Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീഡന കേസിലെ...

പീഡന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി:വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ .മലയിൻകീഴ് മുൻ സിഐ സൈജുവിനെ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നെടുമങ്ങാട് സ്വദേശിയാണ്‌. ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് തൂങ്ങി മരിച്ചത്.

മലയിൻകീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ വനിതാ ഡോക്ടർ പൊലീസില്‍ പീഡന പരാതി നല്‍കിയത്.ഈ കേസിൽ ജാമ്യം ലഭിക്കാൻ പൊലീസ് ജിഡി റജിസ്റ്ററിൽ സൈജു കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 05-05-2026 Sthree Sakthi SS-518

1st Prize Rs.1,00,00,000/- SK 467230 (NEYYATTINKARA) Consolation Prize Rs.5,000/- SB 467230 SC 467230 SD 467230 SE 467230 SF 467230 SG 467230 SH 467230 SJ 467230 SL 467230...

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം : 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു

വയനാട് : വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം.വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്.കത്രിക കൊണ്ട് മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തുകയായിരുന്നു.ചെവിക്കും...
- Advertisment -

Most Popular

- Advertisement -