Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമാസം തികയാതെ...

മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാർ സംശയാസ്പദമായ രീതിയില്‍ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശമ്പളമില്ലാതെ 5 വർഷം ജോലി : ആത്മഹത്യ ചെയ്ത് 24 നാളുകൾക്ക് ശേഷം നിയമന ഉത്തരവ്

കോഴിക്കോട് : അധ്യാപികയായി ശമ്പളമില്ലാതെ 5 വർഷം ജോലി ചെയ്‌തിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്‌ക്ക് നിയമനാംഗീകാരം. താമരശ്ശേരി സ്വദേശി അലീന ബെന്നിക്കാണ് അധ്യാപികയായി നിയമനാംഗീകാരം ലഭിച്ചത്. മാർച്ച് പതിനഞ്ചിനാണ്...

ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്

തൃശ്ശൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്.ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ് .ഇവരുടെ കൂടെയുണ്ടായിരുന്ന ആർ എൽ ബ്രൈറ്റ് ഇൻ...
- Advertisment -

Most Popular

- Advertisement -