Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് ഹാസ്യ...

തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡൻ

ചെന്നൈ: തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡൻ. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു.  അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.  ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്’ സോന ഹെയ്ഡൻ പറഞ്ഞു.

മധുര സ്വദേശിയായ വടിവേലുവിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. പക്ഷേ ഒരു സഹ നടി അതി രൂക്ഷമായി വിമർശിക്കുന്നത് ഇത് ആദ്യം. വടിവേലുവിനൊപ്പം അഭിനയിക്കാൻ പല ഓഫറുകളും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ആത്മാഭിമാനത്തിന്റെ പേരിൽ നിരസിച്ചെന്നും സോന പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും സിനിമാ മേഖലയിൽ ആരെയും വിശ്വസിക്കാനാവില്ലെന്നും നടി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട് : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്‌ (45) കൊല്ലപ്പെട്ടത് .വനാതിര്‍ത്തി മേഖലയിലാണ് സംഭവം .തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെ വയലിൽ വച്ചാണ്...

ശ്രീഗോശാലകൃഷ്ണജലോൽസവം പതിനൊന്നിന്

തിരുവല്ല : തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണജലോൽസവം ആചാരങ്ങളോടെ മുറിയായ്ക്കര നെട്ടായത്തിൽ പതിനൊന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടക്കും.രണ്ടു മണിക്ക് തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ നിന്നും ഗജവീരൻ്റെ അകമ്പടിയോടെ തിടമ്പ് മുറിയായ്ക്കര എത്തുന്നതോടെ ജല ഘോഷയാത്ര...
- Advertisment -

Most Popular

- Advertisement -