Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsസസ്പെൻഷനിലായിരുന്ന വെള്ളനാട്...

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ബാ​ങ്കി​ന് ന​ഷ്ടം വ​രു​ത്തി എ​ന്നാ​രോ​പി​ച്ചാ​യിരുന്നു സസ്പെൻഷൻ. അ​ടു​ത്ത വ​ര്‍​ഷം മേ​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്.വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​നി​ല്‍​കു​മാ​റി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വിവരം.കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഭരണത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണം – തിരുവാഭരണ സംരക്ഷണ സമിതി

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കാൻ അഞ്ച് പ്രധാന നിർദേശങ്ങളുമായി തിരുവാഭരണ സംരക്ഷണ സമിതി രംഗത്ത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് റിഫ്ലക്ടറുകൾ നിർബന്ധമാക്കുക, നിലയ്ക്കലിലെ വിശ്രമകേന്ദ്രങ്ങൾ കാര്യക്ഷമമാക്കുക, വെർച്വൽ ക്യൂ...

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട്   ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം:  കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അത് സ്ഥായിയായ നിലപാടായി...
- Advertisment -

Most Popular

- Advertisement -