Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsബി. ബി...

ബി. ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം : ചാത്തന്നൂർ എംഎൽഎ ബി. ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു .ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ബിജെപി യുടെ സ്പീക്കർ സ്ഥാനാർത്ഥിയായിരുന്നു ഗോപകുമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം...

തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശം : നടി കസ്തുരി അറസ്റ്റിൽ

ഹെെദരബാദ് : തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ നടി കസ്‌തൂരി അറസ്റ്റിൽ. കച്ചിബൗളിയിൽ ഒരു സിനിമാ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി.നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹെെക്കോടതി തള്ളിയതിനെത്തുടർന്നാണ്...
- Advertisment -

Most Popular

- Advertisement -