Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiറാപ്പർ വേടനെതിരേ...

റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് : പരാതി നൽകിയത് യുവ ഡോക്ടർ

കൊച്ചി : റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് .എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസ്‌. വിവാഹ വാഗ്ദാനം നല്‍കി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത് .ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം

കോട്ടയം: ഇത്തിത്താനം പാർത്ഥസാരഥി കളരി സംഘം നടത്തിയ കച്ചകെട്ട് മഹോത്സവം ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ എൻ പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുറിച്ചി  ഗ്രാമ പഞ്ചായത്ത് അംഗം പ്രമീള  മുഖ്യപ്രഭാഷണം നടത്തി. കേരള...

ബസ്സിലെ ലൈം​ഗിക അതിക്രമത്തിന് അറസ്റ്റ് ചെയ്‌തു

തൃശൂർ : ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് .തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ...
- Advertisment -

Most Popular

- Advertisement -