Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളക്ട്രേറ്റിലെ ഗാന്ധി...

കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി

ആലപ്പുഴ : കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ രാവിലെ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ല കളക്ടർ അലക്സ് വർഗീസ് എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും അനുസ്മരണവും നടത്തി. വിവിധ സംഘനകൾ, സ്കൂൾ കുട്ടികൾ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ രാവിലെ മുതൽ പുഷ്പാർച്ചനയ്ക്കെത്തി.

അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആശ സി.എബ്രഹാം, ഹൂസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, ഗാന്ധി സ്മൃതി മണ്ഡപ സമിതി പ്രതിനിധി രാജു പള്ളിപ്പറമ്പിൽ, കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് എം.ഇ. ഉത്തമക്കുറുപ്പ്, കേരള സബർമതി സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, വിവിധ സംഘടനാ പ്രതിനിധികളായ മണിയമ്മ, ആശ കൃഷ്ണാലയം, കൃഷ്ണൻകുട്ടി, സജീന നാസർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നായർ ഈഴവ ഐക്യം അനിവാര്യം: കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീ​ഗിലെ വർ​ഗീയതെയെയാണ്...

നായർ അവകാശ ജാഥയും ധർണ്ണയും മാർച്ച് 13-ന്

കൊച്ചി: കേരളത്തിലെ എല്ലാ നായർ സംഘടനകളുടെയും കൂട്ടായ്മയായ നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ  ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട്   ഉൾപ്പെടെയുള്ള നായർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമര സമിതി രൂപീകരണ യോഗം നടന്നു. എറണാകുളം...
- Advertisment -

Most Popular

- Advertisement -