Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമം: സ്റ്റേയില്ല: മറുപടി നൽകാൻ മൂന്നാഴ്ച

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല . മറുപടി നൽകാൻ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും പരിഗണിക്കും.ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്രം വാദിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.മുസ്ലീം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്ഐ , മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,വിവിധ മുസ്ലീം സംഘടനകള്‍ ഉൾപ്പെടെ 236 ഹര്‍ജികളാണ് കോടതിയുടെ പരിഗണയിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു അന്തരിച്ചു

ചങ്ങനാശ്ശേരി : ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയുമായ മുരാരി ബാബു അന്തരിച്ചു.മൂന്നുമാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവേ വെള്ളിയാഴ്ച രാത്രി 12.48നായിരുന്നു അന്ത്യം. ശബരിമല...

നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു

പന്തളം : പന്തളത്ത്  നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രൻ ആണ് സ്വന്തം ചെലവിലും സുമനസുകളുടെ സഹായത്തിലും റോഡ് നവീകരണം പൂർത്തിയാക്കിയത്. ശ്രീഭദ്ര ഭഗവതി...
- Advertisment -

Most Popular

- Advertisement -