Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിംങ് അടർന്ന് വീണ് അപകടം: ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കെട്ടിടത്തിന്റെ സീലിംങ് അടർന്ന് വീണ് അപകടം. അപകടത്തിൽ പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് കുമാറിന് (47) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിന്റെ ഒപിയിൽ ആശാ സുരേഷിനൊപ്പം പരിശോധനയ്ക്കായി എത്തിയതായിരുന്നു സനീഷ് കുമാർ. ഈ സമയത്താണ് പാരപ്പെറ്റിന്റെ സീലിംങിലെ ഒരു ഭാഗം അടർന്നു സനീഷിന്റെ ദേഹത്തേയ്ക്ക് വീണത്. പരിക്കേറ്റ സനീഷിന് പ്രഥമിക ശുശ്രൂഷ നൽകി മടക്കി അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ” സേഫ് ഓട്ടോ” സംഘടിപ്പിച്ചു

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പും  പോലീസും ചേർന്ന് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായുള്ള ബോധവൽക്കരണ പരിപാടി " സേഫ് ഓട്ടോ"  സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയെ സംബന്ധിച്ചും ലഹരി ബോധവൽക്കരണത്തെക്കുറിച്ചും, റോഡ് സുരക്ഷയെക്കുറിച്ചും ജില്ല...

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ...
- Advertisment -

Most Popular

- Advertisement -