Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅടപ്പ് തൊണ്ടയിൽ...

അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസമുള്ള കുഞ്ഞുമരിച്ചു : ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നതായും പിതാവ് പറയുന്നു.

രണ്ടു വർഷം മുൻപ് 14 ദിവസം പ്രായമുള്ള ആദ്യത്തെ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. പിതാവിന്റെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം...

വി ഡി സതീശന്റെ നിയോഗം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം: ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത

പത്തനംതിട്ട: കേരളത്തിന്‍റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിയോഗം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പറഞ്ഞു. കീഴ് വഴക്കങ്ങൾ മാറ്റി കേരളത്തിന്റെ...
- Advertisment -

Most Popular

- Advertisement -