Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് :...

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം മെയ്ന്റനൻസ് ടീമും ഹെലികോപ്റ്റർ സെർച്ച് ടീമും പ്രദേശത്തു തുടരും.

രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിൻതുണയ്ക്ക് സൈന്യം നന്ദി അറിയിച്ചു.സൈന്യം നടത്തിയ സേവനങ്ങൾക്ക് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം:  മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു: 1080 ഉദ്യോഗാർഥികൾ പങ്കെടുത്തു

ആലപ്പുഴ:  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി  പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു. ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മേളയുടെ ഉദ്ഘാടനം...

എംഡിഎംഎ വിൽപ്പന ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കർണാടകയിൽ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു.തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെയാണ്(37) എക്സൈസ് അധികൃതർ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ വാങ്ങുന്ന...
- Advertisment -

Most Popular

- Advertisement -