Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപമ്പാ നദിയിൽ...

പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം  മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്.

കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ കളറിലുള്ള ബർമ്മുഡായുമാണ് വേഷം. ഏകദേശം 40 വയസ് തോന്നിക്കും. തിരുവല്ലയിൽ നിന്ന് ഫയർ ഫോഴ്‌സെത്തിയാണ് മൃതദേഹം  കരയ്ക്കടിപ്പിച്ചത്. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും തിരുവല്ല: ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് (ഞായർ) പകൽ എട്ടു മുതൽ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ലൊക്കേഷനിൽ ലൈംഗികാതിക്രമം : ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്.തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കേസ് തൊടുപുഴ പോലീസിന് കൈമാറും. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച്...
- Advertisment -

Most Popular

- Advertisement -