Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎംഡിഎംഎ വിൽപ്പന...

എംഡിഎംഎ വിൽപ്പന ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കർണാടകയിൽ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു.തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെയാണ്(37) എക്സൈസ് അധികൃതർ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് ആവശ്യക്കാർക്കു നൽകുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അറിയിച്ചു.രോഗികളുമായി വരുമ്പോൾ എക്സൈസ്, പൊലീസ് പരിശോധനയില്ലാതെ കടന്നുപോകാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു വിൽപന . മാസങ്ങളായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരുകൾ തൊഴിലാളികളുടെ അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്നു :എം. എം ഹസ്സൻ

തിരുവനന്തപുരം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾ സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്ന നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന് എം. എം ഹസ്സൻ സൂചിപ്പിച്ചു. തൊഴിലാളികൾക്കും ജനങ്ങൾക്കും ദുരിതം മാത്രം...

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ...
- Advertisment -

Most Popular

- Advertisement -