Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsശ​ക്ത​മാ​യ മ​ഴ...

ശ​ക്ത​മാ​യ മ​ഴ : പ​ത്ത​നം​തി​ട്ട​യി​ൽ ഡാമു​ക​ൾ തു​റ​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു. മ​ണി​യാ​ർ, മൂ​ഴി​യാ​ർ, ക​ക്കി, ഗ​വി, കൊ​ച്ചു പ​ന്പ എ​ന്നീ ഡാ​മു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, ശ​ക്ത​മാ​യ മ​ഴ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത, വ​ന​മേ​ഖ​ല​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

എ​ന്നാ​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഈ ​നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ലേ​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര തു​ട​രാ​മെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-05-2025 Dhanalekshmi DL-2

1st Prize Rs.1,00,00,000/- DV 503860 Consolation Prize Rs.5,000/- DN 503860 DO 503860 DP 503860 DR 503860 DD 503860 DT 503860 DU 503860 DW 503860 DX 503860 DY...

മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യന്ത്രണം വേ​ണം: എൻഎസ്എ​സ്

ചങ്ങനാശ്ശേരി : സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പു​തി​യ​വ അനുവദി​ക്കു​ന്ന കാ​ര്യ​ത്തി​ലും സർക്കാർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​ സ്. പെ​രു​ന്ന​യി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ച നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ൻ​എ​സ്എ​സ് ഇ​ക്കാ​ര്യം...
- Advertisment -

Most Popular

- Advertisement -