Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസിഎംആര്‍എല്‍- എക്‌സാലോജിക്...

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം വ്യാപിക്കാൻ ഇഡി. മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു.

നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ ബോധവൽക്കരണം

മല്ലപ്പള്ളി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് എസ് രമദേവി ഉദ്ഘാടനം...

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടു​ക​ൾ മു​ങ്ങി; 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി വിവരം

ന്യൂഡൽഹി: മ്യാ​ൻ​മ​ർ തീ​ര​ത്ത് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോട്ടു​ക​ൾ മു​ങ്ങി 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഹിം​ഗ്യ​ൻ അഭയാ​ർ​ഥി​ക​ളു​മാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ജൂലൈ ആദ്യവാര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന്‍റെ...
- Advertisment -

Most Popular

- Advertisement -