Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരള സ്കൂൾ...

കേരള സ്കൂൾ ശാസ്ത്രോത്സവം : പതാക ഉയർന്നു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന
കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് അങ്കണത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി.

രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്,  വിദ്യാഭ്യാസ ഉപഡയറക്ടർ  ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വിവിധ  കമ്മിറ്റികളുടെ കൺവീനർമാർ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസം റൈഫിൾസ് എക്സാമിനേഷൻ 2026 : 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .ഏകദേശം 48,954...

കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു : രോഗി മരിച്ചു

ഇടുക്കി : കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻ സിലുണ്ടായിരുന്ന രോഗിയായ അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ മരിച്ചു .മൂന്നു പേർക്ക് പരിക്കേറ്റു. അണക്കര അൽഫോൻസ ആശുപത്രിയിൽ നിന്ന് രോഗിയുമായി...
- Advertisment -

Most Popular

- Advertisement -