Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ എം.സ്വരാജ്...

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദർശനവും ലൈംഗീകചേഷ്ടയും: തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദർശനവും ലൈംഗീകചേഷ്ടയും കാട്ടിയ പ്രതിയെ കൂടൽ പോലീസ്  അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് അറസ്റ്റിലായത്. കോന്നി ബസ്...

ശബരിമല മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 25 മുതൽ

പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ...
- Advertisment -

Most Popular

- Advertisement -