Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsമാടമൺ വള്ളക്കടവിന്...

മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാനദിയിൽ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 നും 60 നും മധ്യേ പ്രായമുള്ള 153 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.വലതു കൈയിൽ മഞ്ഞച്ചരടും അരയിൽ ചുവന്ന ചരടും വലതു കൈയിലെ മോതിര വിരലിൽ ചുവന്ന കല്ല് വച്ച സ്വർണ മോതിരവും ധരിച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ പെരുനാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ. ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത്...

സീ പ്ലെയിൻ മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു : പരീക്ഷണ പറക്കൽ വിജയകരം

ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്....
- Advertisment -

Most Popular

- Advertisement -