Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKannurതലശ്ശേരി സർക്കാർ...

തലശ്ശേരി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ : തലശ്ശേരി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്നലെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്.പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികൾക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി അശ്വതി ഭരണി മഹോത്സവം തുടങ്ങി

തിരുവല്ല: വളഞ്ഞവട്ടം തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി, അശ്വതി, ഭരണി മഹോത്സവം തുടങ്ങി.  ഒന്നാം ദിവസം (രേവതി) പള്ളിയുണർത്തൽ, നടതുറക്കൽ,നിർമ്മാല്യദർശനം,അഭിഷേകം,അഷ്ടദ്രിവ്യ മഹാഗണപതിഹോമം,ഉഷപൂജ, നാരായണീയം, വൈകുന്നേരം ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ,...

ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം

ധാക്ക : ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരമായ ചാട്ടോ​ഗ്രാമിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ്...
- Advertisment -

Most Popular

- Advertisement -