Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ പുറക്കാട്...

ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ : ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം.300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്.കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ചാകര കരയ്‌ക്കടിയുന്നതിന് മുന്നോടിയായി ഇത്തരം പ്രതിഭാസം കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി ഉപയോഗവും വിൽപനയും:  ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം

ആലപ്പുഴ: ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ  പൊലീസ്, എക്‌സൈസ്, പോര്‍ട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയില്‍ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ജില്ലാകളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ...

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല...
- Advertisment -

Most Popular

- Advertisement -