Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വെൽഫെയർ...

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണോത്സവം 2024

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 ന് രാവിലെ  11.30 ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കും. കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന് ഈ വർഷത്തെ വെൽഫെയർ പുരസ്കാരം നൽകും.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഡയറക്ടറും CEO യുമായ ഡോ. ജോർജ് ചാണ്ടി മററീത്ര നിർവഹിക്കും. സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കൾ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കും. തുടർന്ന് ജനകീയ ഓണസദ്യയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിരൂലെ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ലോറിയുടേതെന്നു സംശയിക്കുന്ന ലോഹപാളികളും കയറിന്‍റെ ഭാഗവും കണ്ടെത്തി. ലോഹഭാഗം അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ...

നെഹ്‌റുട്രോഫി ജലോത്സവം : വഞ്ചിപ്പാട്ട് മത്സരത്തിന് ആഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ : ആഗസ്റ്റ് 22 ന് നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആഗസ്റ്റ് 19 ന് നടത്തപ്പെടുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...
- Advertisment -

Most Popular

- Advertisement -