Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഓട്ടോറിക്ഷകൾ ഫെയർ...

ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം

ചെങ്ങന്നൂർ : ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ്  പ്രകാരം പുതുക്കിയ നിരക്കുകൾ യാത്രക്കാർ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാട്ട്സാപ്പ് പ്രേമം, ലുലു മാളിൽ വന്നാൽ കാണാമെന്ന് 20കാരി: പറന്നെത്തിയ യുവാവിന്റെ മൊബൈലും സ്‌കൂട്ടറും കവർന്നു

പത്തനംതിട്ട : വാട്‌സ്ആപ് ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവതി പിടിയിൽ. കൊച്ചി എളമക്കര സ്വദേശി അപർണ (20) ആണ് പിടിയിലായത്. അപർണയുടെ സുഹൃത്ത് എടയ്ക്കാട്ടുവയൽ സ്വദേശി സോജനെയും (25)...

വനമാലി നാരായണീയ സമിതിയുടെ  രാമായണ യജ്ഞം

തിരുവല്ല : പെരിങ്ങര വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണ യജ്ഞം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപൂജയ്ക്കു ശേഷം യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -