Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം 

ഗതാഗത നിയന്ത്രണം 

പത്തനംതിട്ട : കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും ഫെബ്രുവരി 13 മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന്  അടയ്ക്കും: കന്നിമാസ പൂജകൾക്കായി 16-ന് തുറക്കും

ശബരിമല: ഓണം പൂജകളും മൂന്നു ദിവസത്തെ ഓണസദ്യയും പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രിയിൽ അടയ്ക്കും. പൊലീസിന്റെ വകയായിരുന്നു ഇന്നലത്തെ ഓണസദ്യ. അയ്യചിത്രത്തിനു മുൻപിൽ ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം ഭഗവാനു വിളമ്പി....

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

കൊല്ലം : ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാ(40)ണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. തെങ്കാശിയിൽ നിന്ന് എടത്വാ...
- Advertisment -

Most Popular

- Advertisement -