Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവൈദ്യുതി മുടക്കം: ...

വൈദ്യുതി മുടക്കം:  ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി

ആലപ്പുഴ: വൈദ്യുതി മുടക്കം കാരണം ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി. കെ.എസ്.ഇ. ബി. ലൈനിലെ തകരാർ മൂലം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന  പമ്പിങ് സ്റ്റേഷനുകളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ജലവിതരണത്തിൽ തടസം നേരിടുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കോടി ലിറ്ററിന്റെ കുറവാണ് പമ്പിങ്ങിൽ ഉണ്ടായത്. അടുത്ത രണ്ടാഴ്ചയോടു കൂടിയെ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു എന്ന്  കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. ജല അതോറിറ്റിയോട് ഉപഭോക്താക്കൾ സഹകരിക്കണമെന്ന്  വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയർ   അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 26-10-2025 Samrudhi SM-26

1st Prize Rs.1,00,00,000/- MT 660690 (CHITTUR) Consolation Prize Rs.5,000/- MN 660690 MO 660690 MP 660690 MR 660690 MS 660690 MU 660690 MV 660690 MW 660690 MX 660690...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍...
- Advertisment -

Most Popular

- Advertisement -