Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകാപ്പ കേസ്...

കാപ്പ കേസ് പ്രതി മരിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴ് കാപ്പ കേസ് പ്രതി മരിച്ച നിലയിൽ . നിരവധി കേസുകളിൽ പ്രതിയായ ഫൈസൽ (മിന്നൽ ഫൈസൽ) ആണ് മരിച്ചത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിനു 4 ദിവസം പഴക്കമുണ്ടെന്നാണു നിഗമനം.

ചിറയിൻകീഴ് പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിന് സമീപമുള്ള പുരയിടത്തിലെ ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. കോട്ടയത്തെ ഒരു ബന്ധു വീട്ടിലായിരുന്ന രഞ്ജിതയെ പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ്...

ആലപ്പുഴയിൽ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ : പുന്നമടക്കായലിൽ നാളെ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കായലിൽ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടന്നു. രാവിലെ 11 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -