Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ മിന്നലേറ്റ്...

ആലപ്പുഴയില്‍ മിന്നലേറ്റ് ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ മിന്നലേറ്റ് വയോധികന്‍ മരിച്ചു. അരൂര്‍ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം.

വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

അടൂർ : സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയിൽ നിന്ന്  15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു....

നേപ്പാൾ പ്രളയം : മരണസംഖ്യ 177 കടന്നു

കഠ്മണ്ഡു : നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 കടന്നു .00 ൽ അധികം ആളുകളെ കാണാതായതാണ് വിവരം. ഇതിൽ 580 പേരും വിനോദസഞ്ചാരികളാണ്.ആകെ മുന്നൂറോളം ഇന്ത്യക്കാരെയാണ് കാണാതായിരിക്കുന്നത്. ദുരിതബാധിത പ്രദേശത്ത് നിന്ന് 53...
- Advertisment -

Most Popular

- Advertisement -