Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചോദ്യ പേപ്പർ...

ചോദ്യ പേപ്പർ ചോർച്ച വിഷയം: തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണയും നടത്തി

തിരുവല്ല: ഡൽഹിയിലെ ചോദ്യ പേപ്പർ ചോർച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും നടത്തിയ പ്രതിഷേധത്തിൽ പോലീസിനെ ഉപയോഗിച്ച് വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. തുടർന്നു റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.  പ്രതിഷേധ യോഗം ഡി സി സി ജനറൽ സെക്രട്ടറി ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു വി ഈപ്പൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് വെട്ടിക്കാടൻ, ജി ശ്രീകാന്ത്,രതീഷ് പാലായിൽ, രാജേഷ് മലയിൽ, ബെന്നി സക്കറിയ, കെ വി വർഗ്ഗീസ്, എ ജി ജയദേവൻ, ശാന്തകുമാരി, ടോണി ഇട്ടി, രംഗനാഥൻ, രാജൻ തോമസ്, രേഷ്മ രാജശ്വേരി, റോയ് തിരുമൂലപുരം, ജയ്സൺ പടിയറ, റോജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 3 മുതൽ ജൂൺ 5 ന് വൈകിട്ട് 5 മണി വരെ...
- Advertisment -

Most Popular

- Advertisement -