Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയില്‍ വീണ്ടും...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

ഇടുക്കി : ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.  കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ(64)ണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനത്തെ മതമ്പയിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയ പുരുഷോത്തമനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമന് ഗുരുതര പരിക്കേറ്റു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ മേള : പഴമയുടെ തനിമ വീണ്ടെടുക്കാൻ പഞ്ചമൂല പുഴുക്കും, സ്റ്റാറായി കരിഞ്ജീരക കോഴിയും

തിരുവല്ല : പഴമക്കാരും പുതുമക്കാരും കുടുംബശ്രീ മേളയായ വടക്കിനിയിൽ ഒരേ പോലെ ചോദിച്ചു വാങ്ങുന്ന ഐറ്റമാണ് കപ്പയും ചേനയും കാച്ചിലും വെട്ടു ചേമ്പും മധുര കിഴങ്ങും ഒക്കെ ചേർന്ന പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന...

പക്ഷിപ്പനി : പഠന സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്. ദേശാടന പക്ഷികളിൽ...
- Advertisment -

Most Popular

- Advertisement -