Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം:...

ഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം: സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാർ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് അനവധി അക്രമങ്ങൾ സഹിച്ച് അഹിംസയുടെ വഴിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. അദ്ദേഹത്തിന്റെ ജീവിതം വരും തലമുറയ്ക്ക് മാതൃകയായി അവതരിപ്പിക്കേണ്ട സന്ദേശമാണെന്ന്  കളക്ടർ പറഞ്ഞു.

ഗാന്ധിസ്മൃതി മണ്ഡപ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അനുസ്മരണവും സർവ്വമത പ്രാർത്ഥനയും നടത്തി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് മുഖ്യതിഥിയായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് കൊണ്ടോട്ടിയിൽ

മലപ്പുറം : ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. വാഹനത്തിൽ ഹെൽമറ്റില്ലാതെ മൂന്നുപേരുമായി സഞ്ചരിച്ച കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണു...

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -