Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuram'എൽഡിഎഫ് അല്ലാതെ...

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പാളി ;  പി.രാജീവ്

മലപ്പുറം : എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായതായി സിപിഎം നേതാവ് പി.രാജീവ്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്.’ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളാപ്പള്ളിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും രാജീവ് പറഞ്ഞു.ശബരിമല വിഷയത്തിൽ, അപ്പോൾത്തന്നെ പാർട്ടി നടപടിയെടുക്കേണ്ടതായിരുന്നു. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയുകയുള്ളുവെന്നും രാജീവ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം : 7.3 തീവ്രത

അലാസ്‌ക : യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം 12.37-ഓടെയാണ് അനുഭവപ്പെട്ടത് .സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ...

ഷിഗെല്ല : വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

വയനാട് : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല ബാധ പടരുന്നതായി റിപ്പോർട്ട്. വയനാട്ടിൽ 5 പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി...
- Advertisment -

Most Popular

- Advertisement -