Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎംഡിഎംഎ വില്‍പ്പന...

എംഡിഎംഎ വില്‍പ്പന : മലപ്പുറത്ത് വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം : എംഡിഎംഎ വില്‍പ്പനയ്ക്കിടെ വനിതാ യൂട്യൂബർ അടക്കം നാല് പേർ മലപ്പുറത്ത് പിടിയിൽ.മലപ്പുറം കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിനി മിനു ജാസ്മിൻ (23), ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും പത്തരഗ്രാം എംഡിഎംഎ, സിറിഞ്ച്, ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികള്‍ എന്നിവ കണ്ടെത്തി.വിൽപനയ്ക്ക് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് വിദ്യാര്‍ഥികള്‍ക്ക് വിൽപ്പനയ്‌ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരില്‍ നാരായണീയ മഹോത്സവം ഒക്ടോബർ 5-ന് ആരംഭിക്കും

തൃശ്ശൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവം വൈകുണ്ഠാമൃതം ഒക്ടോബർ 5 മുതല്‍ 10 വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറും. പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത് .കുട്ടിയുടെ ആരോഗ്യ...
- Advertisment -

Most Popular

- Advertisement -