തിരുവല്ല: തിരുവല്ലാ മാതാ അമൃതാനന്ദമഠത്തിന്റെ യുവജന സംഘടന അമൃത യുവ ധർമധാരയുടെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പ്രകൃതി സംരക്ഷണ പദ്ധതിയായ “വിഷുത്തൈനീട്ടം ” നടത്തി. പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും,സംവി
പരിസ്ഥിതി പ്രവർത്തകനും, മാദ്ധ്യമപ്രവർത്തകനുമായ കെ.രംഗനാഥ് കൃഷ്ണ, ഗോവർദ്ധൻ പ്രകൃതി കൃഷി പ്രചാരകൻ ഓമനകുമാർ അമ്പാടി, ശ്രീവല്ലഭക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് മോഹനൻ നായർ, വാർഡ് കൗൺസിലർ ഗംഗാ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല കരിയർ കോഡിനേറ്റർ സേതു കൃഷ്ണൻ, ജില്ലാ കോഡിനേറ്റർ അനീഷ് പരിപാടിക്ക് നേതൃത്വം നൽകി. 3000 ഓളം മുളപ്പിച്ച പച്ചക്കറി ത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.